സ്വർണ്ണവിലയിൽ വീണ്ടും  ഇടിവ്;  കോട്ടയത്ത് സ്വർണ്ണവില  ഗ്രാമിന് 15രൂപയും പവന് 120രൂപയും കുറഞ്ഞു

സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; കോട്ടയത്ത് സ്വർണ്ണവില ഗ്രാമിന് 15രൂപയും പവന് 120രൂപയും കുറഞ്ഞു

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്. കോട്ടയത്ത് സ്വർണ്ണവില ഗ്രാമിന് 15രൂപയും പവന് 120രൂപയും കുറഞ്ഞു.

ഇന്നത്തെ സ്വർണ്ണവില

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് 4470₹
പവന് 35760₹