കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍: 274 ഒഴിവുകള്‍; ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 6 വരെ; കൂടുതൽ വിവരങ്ങൾ അറിയാം
സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്. വര്‍ക്കുമെന്‍(റഗുലര്‍ കേഡര്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഭാഗങ്ങളിലായി ആകെ 274 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ- സീനിയര്‍ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍- മെക്കാനിക്കല്‍- 10, […]