അജ്മൽബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി പെർഫെക്റ്റ് സമ്മർ ഷോപ്പിംഗ് ഡീൽസ്; എയർ കണ്ടീഷണറുകൾക്ക് 50% വിലക്കുറവ്; ലാപ്ടോപ്പുകൾക്കും, സ്മാർട്ട് ഫോണിനുമൊപ്പം 5000 രൂപ വരെ വിലയുള്ള ആക്സസറികൾ സമ്മാനം

സ്വന്തം ലേഖിക

എറണാകുളം:സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയുടെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ അത്യാകർഷകമായ ഓഫറുകളുമായി പെർഫെക്റ്റ് സമ്മർ ഷോപ്പിംഗ് ഡീൽസ് .ആരെയും ആകർഷിക്കുന്ന ഓഫറുകളോടെ ഈ അവധിക്കാലം വിലക്കുറവിന്റെ ആഘോഷമാക്കി മാറ്റുവാൻ ഒരുങ്ങുകയാണ് അജ്മൽബിസ്മി.

22990 വിലയിൽ തുടങ്ങുന്ന എയർ കണ്ടീഷണറുകളുടെ വളരെ വിപുലമായ ശേഖരം തന്നെ അജ്‌മൽബിസ്മി ഷോറൂമുകൾ ഒരുക്കിയിട്ടുണ്ട് . തെരെഞ്ഞെടുത്ത എ.സി പർച്ചെയിസുകൾക്കൊപ്പം 2750 രൂപ വിലയുള്ള സ്റ്റെബിലൈസർ സൗജന്യമായി ലഭിക്കുന്നു.അതോടൊപ്പം എയർ കണ്ടീഷണറുകൾക്ക്50% വരെ വിലക്കുറവുമുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽജി,സാംസങ് ,വോൾട്ടാസ്,ബ്ലൂസ്റ്റാർ , ഗോദ്‌റെജ്‌, ഡൈകിന് , ഫോർബ്സ് , ലോയ്ഡ് ,തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകളും ഒരുക്കിയിട്ടുണ്ട്.

കൂടാതെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ തെരഞ്ഞെടുത്ത ലാപ്ടോപ്പ്,സ്മാർട്ട്ഫോൺ
പർച്ചെയിസുകൾക്കൊപ്പം 5000 രൂപ വരെ വിലയുള്ള ആക്സസറികൾ സമ്മാനമായി ലഭിക്കുന്നു എന്നതാണ് മുഖ്യ ആകർഷകം. വിസ്മയിപ്പിക്കുന്ന ദൃശ്യമികവുമായി എത്തുന്ന പ്രമുഖ സ്മാർട്ട് ടിവികൾ സീസണിലെ ഏറ്റവും ലാഭത്തിൽ പർച്ചേസ് ചെയ്യാവുന്നതാണ്.


കൂളറുകൾ,വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ, മിക്സികൾ,ഗ്യാസ് അടുപ്പുകൾ, മൈക്രോവേവ് ഓവൻ, ഫാനുകൾ തുടങ്ങിയവയെല്ലാം അസാധാരണമായ വിലക്കുറവിൽ ലഭ്യമാണ്. കൂടാതെ, ഷോപ്പിങ്ങ് അനായാസകരമാക്കുവാൻ ഉപഭോക്താക്കൾക്കായി ആകർഷകമായ എക്സ്ചേഞ്ച്, തവണവ്യവ സ്ഥകളും അവതരിപ്പിച്ചിരിക്കുന്നു.

ഇതിനുപുറമേ എക്സ്ചേഞ്ച് ഓഫറിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ വൈദ്യുതചിലവേറിയതോ, പ്രവർത്തനരഹിതമോ ആയ ഉത്പ്പന്നങ്ങൾ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത്, പുതിയവ വൻ വിലക്കുറവിൽ സ്വന്തമാക്കാനുളള അവസരവും അജ്മൽബിസ്മിയിൽ ഒരുക്കിയിട്ടുണ്ട്.

ഹൈപ്പർ മാർട്ട് വിഭാഗത്തിൽ നിത്യോപയോഗ സാധനങ്ങൾ, പഴം,പച്ചക്കറികൾ എന്നിവ ഹോൾസെയിൽ വിലയിലും കുറവിൽ ലഭിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഘടകം.ഇന്ത്യൻ ആൻഡ് ഇംപോർട്ട് ക്രോക്കറി ഉൽപ്പന്നങ്ങൾ 50% വരെ വിലക്കുറവിൽ ലഭിക്കുന്നതോടൊപ്പം തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ഒന്നിനൊന്ന് സൗജന്യം,കോംബോ ഓഫർ എന്നിവയും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട് .