ബലാത്സംഗ രംഗങ്ങളില്‍ ഇനി മുതല്‍ അഭിനയിക്കില്ല..കാരണം വ്യക്തമാക്കി നടൻ വിനീത്
സ്വന്തംലേഖകൻ കോട്ടയം : സിനിമയില്‍ പീഡകനായോ ബലാത്സംഗരംഗങ്ങളിലോ അഭിനയിക്കാന്‍ ഇനി തനിക്കാവില്ലെന്ന് തുറന്നുപറഞ്ഞ് നടന്‍ വിനീത്. ഒരു എഫ് .എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് വിനീത് ഇക്കാര്യം വ്യക്തമാക്കിയത്. ”അത്തരം രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ‘കെമിസ്ട്രി’ എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് […]