പ്രേംനസീർ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു…
സ്വന്തംലേഖകൻ കോട്ടയം : പ്രേംനസീർ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രേംനസീർ സുഹൃത് സമിതി പ്രഥമ പ്രേംനസീർ ചലച്ചിത്ര പുരസ്കാരങ്ങൾ 2018 പ്രഖ്യാപിച്ചു. പുരസ്കാരങ്ങൾ ഏപ്രിൽ അവസാനം തിരുവനന്തപുരത്തു വെച്ച് വിതരണം ചെയ്യും. പുരസ്കാരങ്ങൾ ഇങ്ങനെ.. മികച്ച ചിത്രം : ഒരു കുപ്രസിദ്ധ പയ്യൻ (നിർമ്മാതാക്കൾ – ടി.എസ് ഉദയൻ, എ.എസ് മനോജ്). മികച്ച ജനപ്രിയ ചിത്രം : കായംകുളം കൊച്ചുണ്ണി ( നിർമ്മാതാവ് – ഗോകുലം ഗോപാലൻ ). മികച്ച പാരിസ്ഥിതിക ചിത്രം : നല്ല വിശേഷം (നിർമ്മാണം,സംവിധാനം – […]