video
play-sharp-fill

ചുരുളിക്ക് ക്ലീന്‍ ചിറ്റ്; ഭാഷാപ്രയോഗത്തില്‍ തകരാറില്ല,നിയമനടപടി ആവശ്യമില്ലെന്നും പൊലീസ്

സ്വന്തം ലേഖകൻ ചുരുളിയില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന് പൊലീസ്. ചുരുളിയിലെ ഭാഷയും സംഭാഷണവും എല്ലാം കഥാ സന്ദര്‍ഭത്തിന് യോജിച്ചത് മാത്രമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. സിനിമയിൽ നിയമലംഘനമില്ല. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സിനിമ കണ്ട് റിപ്പോര്‍ട്ട് ഡിജിപ്പിക്ക് നല്‍കി. സിനിമയില്‍ ഭരണഘടന […]

സുധീഷ് പഴയ സുധീഷല്ല!! ; തന്റെ കരിയറിൽ നാളിതുവരെ ചെയ്യാത്ത കരുത്തുറ്റ കഥാപാത്രവുമായി പ്രേക്ഷരെ ഞെട്ടിച്ചിരിക്കുകയാണീ നടൻ

സ്വന്തം ലേഖകൻ നായകനായും, സഹനടനായും,ഹാസ്യ നടനായും, അയലത്തെ വീട്ടിലെ പയ്യൻ ഇമേജിലുമൊക്കെ അഭിനയിച്ചു തിളങ്ങിയ മലയാളികളുടെ പ്രീയപ്പെട്ട നടനാണ് സുധീഷ്. എന്നാൽ ഈ അടുത്ത കാലത്തായി അഭിനയ പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങൾ സുധീഷിനെ തേടിയെത്തുന്നുണ്ട്. തന്റെ പ്രതിഭ പല തവണ നമുക്ക് […]

മേപ്പടിയാൻ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേഷകർക്ക് നന്ദി ; ഉണ്ണിമുകുന്ദൻ

സ്വന്തം ലേഖകൻ യുവ താരം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന ചിത്രം ഇപ്പോൾ കേരളത്തിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത മേപ്പടിയാൻ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. നവാഗതനായ വിഷ്ണു മോഹൻ രചിച്ചു സംവിധാനം […]

ഒടുവിൽ തുറന്നുപറച്ചിലുമായി മീര ജാസ്മിൻ ; ലോഹിതദാസുമായുള്ള ബന്ധം തെറ്റിദ്ധരിക്കപ്പെട്ടു, എന്തെല്ലാം ഗോസിപ്പുകൾ പറഞ്ഞാലും അദ്ദേഹം തനിക്കെന്നും ഗോഡ്ഫാദറാണെന്ന് മീര

സ്വന്തം ലേഖകൻ ലോഹിതദാസുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന നടിയാണ് മീര ജാസ്മില്‍.അക്കാലത്ത് മീര ഒരു അഭിമുഖത്തില്‍ ലോഹിതദാസുമായുള്ള ബന്ധത്തെ കുറിച്ച്‌ മനസ് തുറന്നിട്ടുണ്ട്. ലോഹിതദാസ് വഴി സിനിമയിലെത്താന്‍ സാധിച്ചത് വലിയ ഭാഗ്യമായാണ് താന്‍ കാണുന്നതെന്ന് മീര പറഞ്ഞു. […]

ജോഷി – സുരേഷ്‌ഗോപി ടീം വീണ്ടുമൊന്നിക്കുന്നു; സൂപ്പർ മാസ് ലുക്കുമായി ‘പാപ്പൻ’

സ്വന്തം ലേഖകൻ ജോഷി ഒരുക്കുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പന്റെ ഫസ്റ്റ് മോഷൻ പോസ്റ്റർ പുറത്തുവിട്ട് ദുൽഖർ സൽമാൻ.എബ്രഹാം മാത്യു മാത്തനെന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി ചിത്രത്തിലെത്തുന്നത്.സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുന്നു. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ […]

ഭാവനയെ തന്റെ ക്യാമറയില്‍ പകര്‍ത്തി മഞ്ജു വാര്യർ

സ്വന്തം ലേഖകൻ മഞ്ജു വാര്യർ പകർത്തിയ തന്റെ ചിത്രം പങ്കുവച്ച് നടി ഭാവന. ഇൻസ്റ്റാഗ്രാമിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കാനിരിക്കുന്ന ഭാവനയുടെ ചിത്രമാണിത്. കയ്യിൽ ഒരു ഫോർക്കുമായി ആരെയോ സൂക്ഷിച്ചു നോക്കുന്ന ഭാവനയെ ചിത്രത്തിൽ കാണാം. ഞങ്ങൾ എല്ലാവരും അൽപ്പം തകർന്നവരാണ്. […]

വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ വരുന്നു ; റിലീസില്‍ മാറ്റമില്ലെന്ന് നിർമ്മാതാക്കൾ

സ്വന്തം ലേഖകൻ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിയിട്ടില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഒമിക്രോൺ ഭീഷണിയിൽ ലോക് ഡൗൺ,ഞായറാഴ്ച കർഫ്യൂ, രാത്രികാല കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങളൊന്നും വരാതിരുന്നാൽ ചിത്രം ജനുവരി 21ന് […]

സൂര്യ നിർമ്മിച്ച് കാർത്തി നായകനാവുന്ന പുതിയ ചിത്രം’വിരുമൻ’ ; പൊങ്കൽ ദിനത്തിൽ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത്‌ ആരാധകർ

സ്വന്തം ലേഖകൻ കൊമ്പനു ശേഷം സംവിധായകൻ എം മുത്തയ്യ – കാർത്തി ടീം പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. വിരുമാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൊങ്കൽ പ്രമാണിച്ച് പുറത്തിറങ്ങി. വിരുമൻനൊരു ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ള മാസ്സ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശസ്‌ത സംവിധായകൻ […]

പൊട്ടിക്കരയുന്ന ഉണ്ണിയെ അന്നാരും തിരിച്ചറിഞ്ഞില്ല: വിനോദ് ഗുരുവായൂർ

സ്വന്തം ലേഖകൻ നടൻ ഉണ്ണി മുകുന്ദൻ നായകനും നിർമാതാവുമാകുന്ന ‘മേപ്പടിയാൻ’ സിനിമയ്ക്ക് ആശംസകളുമായി സംവിധായകൻ വിനോദ് ഗുരുവായൂർ. ലോഹിതദാസിന്റെ അനുഗ്രഹം ഉണ്ണിക്ക് എപ്പോഴും ഉണ്ടെന്നും അവനാഗ്രഹിച്ച ജീവിതം അവൻ നേടുമെന്നും വിനോദ് ഗുരുവായൂർ കുറിച്ചു. ‘മേപ്പടിയാൻ  റിലീസ് ചെയ്യുകയാണ്. ഉണ്ണിമുകുന്ദൻ നായകനും, […]

വിവാഹമോചനം ആ സമയത്തെടുത്ത മികച്ച തീരുമാനം: തുറന്നുപറച്ചിലുമായി നാഗചൈതന്യ

സ്വന്തം ലേഖകൻ താരദമ്പതികളായിരുന്ന സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹ മോചനം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നാല് വര്‍ഷത്തെ വിവാഹ ബന്ധത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. സമാന്ത വിവാഹ മോചനത്തെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പ്രതികരണങ്ങള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ നാഗചൈതന്യ ഇരുവരും വേര്‍പിരിഞ്ഞതിനെക്കുറിച്ച് ആദ്യമായി സംസാരിച്ചിരിക്കുകയാണ്. […]