play-sharp-fill
കാനഡയിൽ സ്റ്റുഡന്റ് വിസയിലെത്തിയ കോട്ടയം സ്വദേശിയായ യുവാവ് അപകടത്തില്‍ മരിച്ചു; സ്‌റ്റെപ്പില്‍ നിന്ന് വീണ്‌ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു

കാനഡയിൽ സ്റ്റുഡന്റ് വിസയിലെത്തിയ കോട്ടയം സ്വദേശിയായ യുവാവ് അപകടത്തില്‍ മരിച്ചു; സ്‌റ്റെപ്പില്‍ നിന്ന് വീണ്‌ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു

സ്വന്തം ലേഖകൻ

കാനഡ: കാനഡയിൽ സ്റ്റുഡന്റ് വിസയിലെത്തിയ കോട്ടയം സ്വദേശിയായ യുവാവ് അപകടത്തില്‍ മരിച്ചു. കുടമാളൂര്‍ സ്വദേശി രവീന്ദ്രനാഥന്റെയും സുപ്രിയ നായരുടെയും മകന്‍ ആനന്ദ് രവീന്ദ്രന്‍ (28) ആണ് മരിച്ചത്.

സ്‌റ്റെപ്പില്‍ നിന്ന് വീണ്‌ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. കാനഡയിലെ ലണ്ടന്‍ പട്ടണത്തില്‍ താമസിച്ച് പഠനം നടത്തിവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group