Spread the love

മലപ്പുറം : പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. മലപ്പുറത്താണ് സംഭവം. പോക്സോ കേസിൽ മലപ്പുറം വളാഞ്ചേരി സ്വദേശി എകെ മുഹമ്മദ് ആണ് പിടിയിലായത്. മദ്രസയിലെ 14ഓളം കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പോലീസ് ബിഹാറിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്.

video
play-sharp-fill