Spread the love

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ പി.ജി ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ് പ്രൊജക്‌ട് മോഡ് പ്രോഗ്രാമിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

ഓണ്‍ലൈനായി ജൂണ്‍ രണ്ട് വരെ അപേക്ഷിക്കാം.

അപേക്ഷാ ഫീസ് : ജനറല്‍ – 680 രൂപ, എസ്.സി/ എസ്.ടി – 300 രൂപ. ഫീസ് അടച്ചതിനുശേഷം അപേക്ഷയുടെ പ്രിന്റ്‌ഔട്ട് എടുക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിന്റ്‌ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. പ്രവേശന പരീക്ഷാ തീയ്യതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയ്യതി, പ്രവേശനം ആരംഭിക്കുന്ന തീയ്യതി തുടങ്ങിയവ പിന്നീട് പ്രസിദ്ധീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍: https://admission.uoc.ac.in/ ഫോണ്‍ : 7559816123, 8129544376, 8547982485.