ഇന്നോവ ക്രിസ്റ്റ ഡീസൽ വേരിയന്റിന്റെ ബുക്കിംഗ് നിർത്തിവെച്ചു
ടൊയോട്ട കിർലോസ്കർ മോട്ടോർ തങ്ങളുടെ ഡീലർഷിപ്പുകൾ ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്‍റുകളുടെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചതായി സ്ഥിരീകരിച്ചു. വളരെ ഉയർന്ന ഡിമാൻഡ് കാരണം എംപിവിയുടെ കാത്തിരിപ്പ് കാലയളവ് വർദ്ധിക്കുന്നതിനാലാണ് ഇത് ചെയ്തിരിക്കുന്നത്. ഡീലർഷിപ്പിൽ ഇതിനകം ബുക്കിംഗ് നടത്തിയ ഉപഭോക്താക്കൾക്ക് ഡീസൽ ഇന്നോവകൾ വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ടൊയോട്ട പ്രഖ്യാപിച്ചു.
Third Eye News K
0