play-sharp-fill
ബിജെപി പുതുപ്പള്ളി മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

ബിജെപി പുതുപ്പള്ളി മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ബിജെപി പുതുപ്പള്ളി മണ്ഡലം ഭാരവാഹികളെ ജില്ലാ പ്രസിഡന്റിന്റെ അനുമതിയോടുകൂടി മണ്ഡലം പ്രസിഡന്റ് ടി. കെ ശ്രീകാന്ത് പ്രഖ്യാപിച്ചു.

വൈസ് പ്രസിഡൻ്റ്
വി. കെ സുരേഷ്
അഡ്വ.സുനിൽകുമാർ
പ്രിയ കുമാരി
ബിന്ദു അജയൻ
ജനറൽ സെക്രട്ടറി
പ്രശാന്ത് പയ്യപ്പാടി
പ്രദീപ് പി
സെക്രട്ടറി
ഹരികൃഷ്ണൻ
സജി തോമസ്
സന്തോഷ് കുമാർ
മഞ്ജു അനിൽ
ദിവ്യ അനീഷ്
ഖജാൻജി
അനീഷ് എം
സെൽ കോർഡിനേറ്റർ
വിനോദ്
മോർച്ച പ്രസിഡൻ്റ്മാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവമോർച്ച- അഭിജിത്ത് ബാബു
മഹിളാമോർച്ച- മീര സന്തോഷ്
കർഷക മോർച്ച- സനിൽകുമാർ
ഒബിസി മോർച്ച- അജി
ന്യൂനപക്ഷ മോർച്ച- ജോബ്
എസ്. സി മോർച്ച- ശാലു കുട്ടപ്പൻ