play-sharp-fill
അജ്‌മൽബിസ്‌മിയിൽ നവരാത്രി ഓഫറുകൾ ; മഹാ സേവിങ്സ് സെയിലിനോടനുബന്ധിച്ച് വൻ വിലക്കുറവും കിടിലൻ ഓഫറുകളും ; നറുക്കെടുപ്പിലൂടെ 1 കിലോ സ്വർണ്ണം നേടാനുള്ള അവസരം ; ഫിനാൻസ് പർച്ചേസുകൾക്ക് 12500 രൂപ വരെ ക്യാഷ് ബാക്ക് ; എക്സ്ചേഞ്ച് ഓഫറുകൾ 

അജ്‌മൽബിസ്‌മിയിൽ നവരാത്രി ഓഫറുകൾ ; മഹാ സേവിങ്സ് സെയിലിനോടനുബന്ധിച്ച് വൻ വിലക്കുറവും കിടിലൻ ഓഫറുകളും ; നറുക്കെടുപ്പിലൂടെ 1 കിലോ സ്വർണ്ണം നേടാനുള്ള അവസരം ; ഫിനാൻസ് പർച്ചേസുകൾക്ക് 12500 രൂപ വരെ ക്യാഷ് ബാക്ക് ; എക്സ്ചേഞ്ച് ഓഫറുകൾ 

സൗത്ത്ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയുടെ ഇലക്ട്രോണിക്സ്, ഹൈപ്പർ വിഭാഗങ്ങളിൽ നവരാത്രി മഹാ സേവിങ്സ് സെയിലിനോടനുബന്ധിച്ച് വൻ വിലക്കുറവും കിടിലൻ ഓഫറുകളും.

പർച്ചേസ് ചെയ്യാനെത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ 1 കിലോ സ്വർണ്ണം നേടാനുള്ള അവസരവും. മെഗാ ഫിനാൻസ് ഫെസ്റ്റിനോടനുബന്ധിച്ച് ഫിനാൻസ് പർച്ചേസുകൾക്ക് 12500 രൂപ വരെ ക്യാഷ് ബാക്ക്. എക്സ്ചേഞ്ച് ഓഫറിലൂടെ മൊബൈൽ, ലാപ്ടോപ്പ്, എസി, വാഷിംഗ് മെഷീൻ, മിക്സി തുടങ്ങിയവ മാറ്റി വാങ്ങുമ്പോൾ മറ്റാരും നൽകാത്ത എക്സ്ചേഞ്ച് വില.

വേൾഡ് കപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് സ്‍മാർട്ട് ടിവികൾക്ക് 77% വരെ വിലക്കുറവ്. സ്മാർട്ട് ടിവികൾ ഫിനാൻസ് വഴി പർച്ചേയ്‌സ് ചെയ്യുമ്പോൾ ഒരു ഇഎംഐ ക്യാഷ് ബാക്ക് നേടാനുള്ള അവസരവും. 14490 രൂപ വിലവരുന്ന 32 ഇഞ്ച് എൽ.ഇഡി സ്മാർട്ട് ടിവിക്ക് 9990 രൂപ മാത്രം. 73000 രൂപ വില വരുന്ന 52 ഇഞ്ച് സ്മാർട്ട് ടിവി 36990 രൂപ മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഫോൺ 13 51999 രൂപയ്ക്കും, ഐ ഫോൺ 14 59999 രൂപയ്ക്കും സ്വന്തമാക്കാം. മറ്റ് ബ്രാൻഡഡ്
സ്മാർട്ട്ഫോണുകൾ ഏറ്റവും കുറഞ്ഞ ഡെയ്‌ലി ഇഎംഐയിലും പർച്ചേസ് ചെയ്യാം. കൂടാതെ ലാപ്‌ടോപ്പുകൾ പർച്ചേസ് ചെയ്യുമ്പോൾ 9999 വിലയുള്ള സ്മാർട്ട് വാച്ച് സ്വന്തമാക്കാനുള്ള അവസരവും, നിങ്ങൾക്കനുയോജ്യമായ കുറഞ്ഞ ഡെയ്‌ലി ഇഎംഐ സൗകര്യവും.

എയർകണ്ടീഷനറുകൾ 24990 രൂപ മുതൽ ഏറ്റവും കുറഞ്ഞ ഇഎംഐ സൗകര്യത്തോടെ ലഭ്യമാണ്. 58400 രൂപയുടെ 1.5 ഇൻവെർട്ടർ എസി 35990 രൂപയ്ക്ക് .48200 രൂപയുടെ 1 ടൺ എസി 31990 രൂപയ്ക്കും സ്വന്തമാക്കാം. കൂടാതെ പഴയ എസി മാറ്റി വാങ്ങുമ്പോൾ എക്സ്ചേഞ്ച് വിലയായി 6000 രൂപ വരെ നേടാം.

മൊബൈൽ ഫോൺ ആക്സസറീസുകൾ, സ്മാർട്ട് വാച്ചുകൾ, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്ററുകൾ കിച്ചൺ അപ്ലയൻസസുകൾ , തുടങ്ങിയവക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും കുറഞ്ഞ ഇഎംഐ സൗകര്യവും. എല്ലാ ഉൽപ്പന്നങ്ങളും ഓൺലൈനിലും വിലക്കുറവിൽ പർച്ചേയ്‌സ് ചെയ്യാവുന്നതാണ്. ഒപ്പം എക്സറ്റൻഡഡ്‌ വാറണ്ടി സൗകര്യവും ലഭ്യമാണ്.

ഹൈപ്പർ വിഭാഗത്തിലും ഒട്ടനവധി ഓഫറുകളുണ്ട്. നിത്യോപയോഗ സാധനങ്ങൾ ഹോൾസെയിൽ വിലയിലും കുറവിൽ ലഭിക്കും. പഴം, പച്ചക്കറികൾ എന്നിവ ഇടനിലക്കാരില്ലാതെ സംഭരിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും സാധിക്കുന്നു. ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്