വാക്സിൻ സ്റ്റോക്ക് തീർന്നു: ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് വാക്സിൻ മുടങ്ങും

വാക്സിൻ സ്റ്റോക്ക് തീർന്നു: ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് വാക്സിൻ മുടങ്ങും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് വാക്സിന്‍ സ്റ്റോക്കില്ല ; വാക്സിനേഷന്‍ ചൊവ്വാഴ്ച മുതല്‍ മുടങ്ങിയേക്കും.

സംസ്ഥാനത്ത് കോവിഡ് വാക്സീൻ സ്റ്റോക്ക് തീർന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചൊവ്വാഴ്ച മിക്ക ജില്ലകളിലും വാക്സിനേഷൻ ഉണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തമാസം 60 ലക്ഷം ഡോസ് വേണം. കൂടുതൽ വാക്സീനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.