
കണ്ണൂർ : പാനൂരില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം.കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനില്‍കുമാർ (28) ആണ് ജീവനൊടുക്കിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് മരിച്ചത്.
പന്ന്യന്നൂർ മനേക്കരയിലെ ആണ്‍സുഹൃത്ത് മർദിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആണ്‍സുഹൃത്ത് അടിച്ചു പരുക്കേല്പിച്ചതായി ആദിത്യയുടെ അമ്മ നല്കിയ മൊഴിയില്‍ പാനൂർ പൊലീസ് കേസെടുത്തിരുന്നു







