‘അനന്തപുരി’ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് എൻട്രി ക്ഷണിച്ചു

‘അനന്തപുരി’ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് എൻട്രി ക്ഷണിച്ചു

 

അജയ് തുണ്ടത്തിൽ

അനന്തപുരി ഫിലിം സൊസൈറ്റിയുടെ രണ്ടാമത് അനന്തപുരി ഷോർട്ട് ഫിലിം , ഡോക്യുമെൻററി, മ്യൂസിക് ആൽബം ഫെസ്റ്റിവലിന് എൻട്രി ക്ഷണിച്ചു. ജനുവരി 21-ന് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന അവാർഡ് നിശയിൽ മികച്ച ചിത്രങ്ങൾക്ക് കാഷ് അവാർഡും ഫലകവും നടൻ, നടി, സംവിധാനം, തിരക്കഥ, എഡിറ്റിംഗ്, ക്യാമറാമാൻ, മ്യൂസിക്, ഗാനരചന തുടങ്ങിയവയ്ക്ക് ഫലകവും ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന മുഴുവൻ എൻട്രിക്കും മൊമന്റോ നൽകുന്നതാണ്.

എൻട്രികൾ അയക്കേണ്ട അവസാന തീയതി 2020 ജനുവരി 10.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് 7907622216, 9495626762-ൽ ബന്ധപ്പെടുക.