അമ്മു നിര്യാതയായി

അമ്മു നിര്യാതയായി

Spread the love
സംക്രാന്തി: വട്ടയ്ക്കാട്ടുകാലായിൽ പരേതനായ കുഞ്ഞുകുട്ടപ്പൻ ആചാരിയുടെ ഭാര്യ അമ്മു (90) നിര്യാതയായി. സംസ്‌കാരം ഏപ്രിൽ 23 ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. പരേത നീണ്ടൂർ തെക്കേക്കുറ്റ് കുടുംബാംഗമാണ്.
മക്കൾ – രവീന്ദ്രൻ (റിട്ട.നഗരസഭ സൂപ്രണ്ട്) , ശശി (റിട്ട.അദ്ധ്യാപകൻ ചങ്ങരോത്ത് യു.പി സ്‌കൂൾ), മണി, ചന്ദ്രമ്മ , മോഹനൻ, മനോഹരൻ, സുരേഷ്‌കുമാർ.
മരുമക്കൾ – ഓമന, രമണി, ഓമന, അനിത, സുനിത (എൽ.ഐ.സി ഏജന്റ്), പരേതരായ മുരളി (കാവാലം) , ശോഭന (കോഴിക്കോട്)