കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്റെ മാതാവ് അക്കാമ്മ ദേവസ്യ അന്തരിച്ചു

കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്റെ മാതാവ് അക്കാമ്മ ദേവസ്യ അന്തരിച്ചു

 

കുളത്തൂർ : അടിപുഴ പരേതനയായ ഏ.കെ.ദേവസ്യയുടെ ഭാര്യ അക്കാമ്മ ദേവസ്യ (92) അന്തരിച്ചു. സംസ്കാര നാളെ (ഞായർ, 24/12/2023) 3ന് ചെറുപുഷ്പം പള്ളിയിൽ. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ:
സെബാസ്റ്റ്യൻ കുരുവിള,
പരേതനായ തോമസ് സെബാസ്‌റ്റ്യൻ,
ലൈലാമ്മ ജോസഫ്,
ജോസഫ് സെബാസ്റ്റ്യൻ (ചീഫ് റിസർച്ചർ, മലയാള മനോരമ),
ചെറിയാൻ സെബാസ്റ്റ്യൻ,
അനു സിറിയക്.

മരുമക്കൾ :
ത്രേസ്യാമ്മ കുരുവിള ഇലവനാൽ,
സിസിലി തോമസ് പൊട്ടംകുളം,
ജോസഫ് തോമസ് അമ്പലക്കണ്ടം (വൈക്കം),
നൈസി ജോസഫ് മൂലംകുന്നം,
സിന്ധു ചെറിയാൻ വിത്തുവെട്ടിക്കൽ,
സിറിയക് ആന്റണി പള്ളിത്താനം (കൈനടി) .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group