ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി ട്രാക്കിലേക്ക് വീണ്; തൃശ്ശൂരിൽ യുവാവിന് ദാരുണാന്ത്യം; മരിച്ചത് കൂർക്കഞ്ചേരി സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാൽ തെന്ന്യു വീണ് യുവാവിന് ദാരുണാന്ത്യം. കൂര്‍ക്കഞ്ചേരി സ്വദേശി സനു ടി ഷാജു (28)ആണ് മരിച്ചത്.
ഗുരുവായൂര്‍- പുനലൂര്‍ ട്രെയിനടിയില്‍പ്പെട്ടാണ് മരണം. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ നിന്നും ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കാല്‍ തെന്നി ട്രാക്കിലേക്ക് വീണാണ് യുവാവ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം സംഭവിച്ച ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
Third Eye News Live
0