കുമ്മണ്ണൂർ മന്ദിരം കവലയ്ക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു അപകടം; അപകടത്തിൽ പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Spread the love

പാലാ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു അപകടം. കാർ യാത്രികൻ വൈക്കം സ്വദേശി ഗോപകുമാർ ( 53 ) ബസ് യാത്രക്കാരി നെയ്യാറ്റിൻകര സ്വദേശിനി കൃഷ്ണമ്മ (55 )എന്നിവർക്ക് പരുക്കേറ്റു.

video
play-sharp-fill

ഉച്ചക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കുമ്മണ്ണൂർ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു അപകടം.

അപകടത്തിൽ പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group