Wednesday, April 22, 2026

മുണ്ടക്കയം പാറത്തോട്ടിൽ വാഹനാപകടം: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Spread the love

മുണ്ടക്കയം: ബൈക്കിൽ സഞ്ചരിക്കവേ, പാറത്തോട്ടിൽ വച്ച് അപകടത്തിൽപ്പെട്ട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു.

video
play-sharp-fill

നെന്മേനി പുത്തൻപുരക്കൽ
ഗോപി (64) ആണ്, മരിച്ചത്.

അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശവസംസ്കാരം ഇന്ന് രാവിലെ 11ന് വരിക്കാനി ദേവയാനം സ്മശാനത്തിൽ.

ജഗദമ്മയാണ് ഭാര്യ.
വിനയൻ, മനു എന്നിവർ മക്കളും. ശിൽപ്പ ശരണ്യ,എന്നിവർ മരുമക്കളും ആണ്.