
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ കുറെ ദിവസങ്ങളായി കനത്ത മഴയ്ക്കൊപ്പം എത്തുന്ന ശക്തമായ ഇടിമിന്നൽ നാശം വിതയ്ക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് കനത്ത മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായി ഇടിമിന്നലിൽ പാറത്തോട് പാലമ്പ്രയിൽ പള്ളിമുറിക്ക് നാശനഷ്ടം സംഭവിച്ചു.
പാലമ്പ്ര ഗദ്സെമൻ ഇടവക വികാരിയുടെ മുറിക്കാണ് ഇന്നലെ മഴയോട് കൂടി ഉണ്ടായ ഇടിമിന്നലിൽ ന നാശ നഷ്ടങ്ങൾ സംഭവിച്ചത്
സംഭവ സമയത്ത് വൈദികൻ റൂമിൽ ഉണ്ടായിരുന്നില്ല ഇടിമിന്നലിൽ റൂമിന്റെ സീലിംഗ് ഉൾപ്പെടെയുള്ളവ തകരുകയും, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട് സംഭവം അറിഞ്ഞ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








