Spread the love

കോട്ടയം : ഇടമറ്റം തോയിക്കൽ(കല്ലറങ്ങാട്ട്, ചൂണ്ടച്ചേരി) കെഎൻ ബാലകൃഷ്ണൻ നായർ(85) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ(തിങ്കൾ) മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ജഗദമ്മ. മക്കൾ: ഹരികൃഷ്ണൻ (സി.ഐ., എളമക്കര), ഹണി(തിരുവൻവണ്ടൂർ), മരുമക്കൾ: പ്രിയ (വിവേക് നിവാസ്, കടപ്പാട്ടൂർ), രാകേഷ് ശ്രീപദ്മ൦, തിരുവൻവണ്ടൂർ)

video
play-sharp-fill