Spread the love

മണിപ്പുഴ: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കോട്ടയം മണിപ്പുഴ ഷോറൂമിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കം.

video
play-sharp-fill

വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജൂൺ 18 മുതല്‍ 25 വരെ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചു.
മൊബൈല്‍ ഫോണുകള്‍ 7,999 മുതല്‍. മൊബൈല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 1,500 മുതല്‍ 10,000 വരെ വിലമതിക്കുന്ന സമ്മാനങ്ങളും ലഭ്യമാണ്.

ലാപ്ടോപ്പിനോടൊപ്പം 4500 രൂപ വിലമതിക്കുന്ന എലൈറ്റ് ലാപ്ടോപ്പ് കിറ്റ് സൗജന്യം. തിരിച്ചറിയില്‍ കാര്‍ഡുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വര്‍ക്കിംഗ് വുമണ്‍സിനും പ്രത്യേക ഓഫറുകളില്‍ ലാപ്ടോപ്പ് സ്വന്തമാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറഞ്ഞത് 2,000 രൂപ എക്‌സ്‌ചേഞ്ച് ഓഫര്‍ നല്‍കും. ഈ മാസം 30 വരെയാണ് ലാപ്ടോപ്പ് ഓഫറുകള്‍ ഉള്ളത്.
സ്മാര്‍ട്ട് ടിവികള്‍ 7,499 രൂപ മുതലും ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകള്‍ 11,990 രൂപ മുതലും ഏസികള്‍ 22,900 രൂപ മുതലും ഷോറൂമില്‍ ലഭ്യമാണ്.

ജീപാസ് ഇന്‍ഡക്ഷന്‍ കുക്കര്‍ 4,990 രൂപയ്ക്ക് ലഭിക്കും. 500 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഗ്രില്‍ ട്രേയും സൗജന്യമായി കുക്കറിനോടൊപ്പം നല്‍കും. 7500 വാട്ട് 3 ജാര്‍ മിക്സര്‍ ഗ്രൈന്‍ഡറുകള്‍ 3,690 മുതലും ബിഎല്‍ഡിസി ഫാനുകള്‍ക്ക് ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറില്‍ 3,990 രൂപയ്ക്കും ലഭ്യമാണ്. ഗാഡ്ജെറ്റുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവും ഓഫറുകളുമുണ്ട്.

1125 വിഎ ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് 150 എഎച്ച് ബാറ്ററി 18,999 രൂപയ്ക്ക്്. പഴയ ബാറ്ററികള്‍ക്ക് കുറഞ്ഞത് 3000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.

എപ്സണ്‍ പ്രിന്ററുകള്‍ 13990 രൂപ മുതല്‍ ലഭ്യമാണ്. തവണകളായി പണം നല്‍കി ഉത്പന്നങ്ങള്‍ വാങ്ങാനായി പ്രത്യേക ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും ഒരു രൂപ പോലും മുടക്കാതെ ഓക്‌സിജന്‍ 02 കെയറില്‍ നിന്നും സര്‍വീസ് ചെയ്യാം. ഫോണ്‍: 9020100100