
കോട്ടയം: എരുമേലി സ്വദേശിയായ സുമേഷ് ജെ ലാലിനെ (Sumesh J Lal) ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി.
കോട്ടയത്ത് നിന്നും ആണ് ഇയാളെ കാണാതായിരിക്കുന്നത്.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ദയവായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ഉടൻ തന്നെ ബന്ധപ്പെടുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാണാതായ വ്യക്തിയുടെ വിവരങ്ങൾ:
പേര്: സുമേഷ് ജെ ലാൽ
സ്വദേശം: എരുമേലി,കോട്ടയം
ബന്ധപ്പെടേണ്ട നമ്പർ: 9656080966






