
കോട്ടയം: ഹെർണിയ രോഗികൾക്കായി ലാപ് ഇൻഗ്വൈനൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് പ്രത്യേക നിരക്കിൽ ചികിത്സാ പാക്കേജ് പ്രഖ്യാപിച്ച് കിംസ് ഹെൽത്ത് ആശുപത്രി. ജൂൺ 15 മുതൽ 20 വരെ ലഭ്യമാകുന്ന ഓഫറിന്റെ ഭാഗമായി യൂണീലാറ്ററൽ ഇൻഗ്വൈനൽ ഹെർണിയ (Unilateral Inguinal Hernia) ശസ്ത്രക്രിയയ്ക്ക് 60,000 രൂപയും ബൈലാറ്ററൽ ഇൻഗ്വൈനൽ ഹെർണിയ (Bilateral Inguinal Hernia) ശസ്ത്രക്രിയയ്ക്ക് 85,000 രൂപയുമാണ് നിരക്ക്.
സൗജന്യ രജിസ്ട്രേഷൻ, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ഒ.പി ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം ഇളവ്, ഒ.പി സർജിക്കൽ പ്രീ-അസസ്മെന്റ് ചെക്കപ്പിന് 10 ശതമാനം ഇളവ് എന്നിവ പാക്കേജിന്റെ ഭാഗമായി ലഭ്യമാകും. ക്യാഷ് പേയ്മെന്റ് നടത്തുന്ന രോഗികൾക്കു മാത്രമാണ് ഈ പ്രത്യേക പാക്കേജ് ബാധകമാകുക.
കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനുമായി 0481 294 1000, 8089 349 391 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group





