
കോഴിക്കോട്: പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.
ചെറിയകുമ്പളം സ്വദേശിയായ നവാസ്-താരിഫ ദമ്പദികളുടെ മകൾ ഇനായയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടിക്ക് പാൽ കൊടുത്തതിന് തൊട്ടുപിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുടക്കല്ലൂരിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ, ജീവൻ രക്ഷിക്കാനായിരുന്നില്ല.







