
കോട്ടയം: ജില്ലയിൽ നാളെ (07-06-2026)പൈക,അതിരമ്പുഴ,മണർകാട്,ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ
എൽ. ടി എബിസി കേബിൾ വർക്ക്
നടക്കുന്നതിനാൽ നാളെ സിന്ധ്യ, പൈക ടൗൺ, പൈക ഹോസ്പിറ്റൽ, പൈക മഠം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരാണി, അനർട്ട്, MK സിറ്റി ടവർ, പ്രക്കാട്ട് ടവർ, ചാക്കോളാസ് , ചാണ്ടീസ് ഹോംസ്, പാറയിൽ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group

.ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പാലാക്കുന്നേൽ,വേർഹൗസ്, അങ്ങാടി
വെജിറ്റബിൾ മാർക്കറ്റ്, ബി. എസ്. എൻ. എൽ എച്ച്. ടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 വരെ വൈദുതി മുടങ്ങും
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വേലംകുളം, ഗുരുമന്ദിരം, കൊട്ടാരം ടെംപിൾ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 am മുതൽ വൈകുന്നേരം 5 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.







