
കൊല്ലം: വിദേശത്തേക്ക് പോകാനിരിക്കെ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കടയ്ക്കല്‍ അഞ്ചുമുക്ക് സ്വദേശികളായ സുഗതൻ, ഭാര്യ ലത എന്നിവരാണ് മരിച്ചത്.ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് ഇരുവരുടെയും മരണം.
വീടിനുള്ളിലെ കിടപ്പുമുറിയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വർഷങ്ങളോളമായി വിദേശത്ത് താമസിക്കുന്നവരാണ് ഇരുവരും. ജോലിയും വിദേശത്താണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണ കാരണം എന്താണെന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസ് എത്തി തുടർനടപടികള്‍ സ്വീകരിച്ചു.







