Spread the love

കൊല്ലം: വിദേശത്തേക്ക് പോകാനിരിക്കെ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

കടയ്ക്കല്‍ അഞ്ചുമുക്ക് സ്വദേശികളായ സുഗതൻ, ഭാര്യ ലത എന്നിവരാണ് മരിച്ചത്.ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് ഇരുവരുടെയും മരണം.

വീടിനുള്ളിലെ കിടപ്പുമുറിയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വർഷങ്ങളോളമായി വിദേശത്ത് താമസിക്കുന്നവരാണ് ഇരുവരും. ജോലിയും വിദേശത്താണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണ കാരണം എന്താണെന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസ് എത്തി തുടർനടപടികള്‍ സ്വീകരിച്ചു.