Spread the love

വൈക്കം: കഴിഞ്ഞദിവസം ചെമ്പ് ബ്രഹ്മമംഗലത്ത് നിന്ന് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.

video
play-sharp-fill

ബ്രഹ്മമംഗലം സ്വദേശി ഗോപിയുടെ മൃതദേഹമാണ് ചെമ്പ് പള്ളിയുടെ കിഴക്ക് ഭാഗത്ത് മുവാറ്റുപുഴയാറിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.

ഇയാളെ കാണാതായെന്ന പരാതിയിൽ തലയോലപ്പറമ്പ് പോലീസ് ഇന്നലെ കേസെടുത്തിരുന്നു. മൃതദേഹം കരയ്ക്കടുപ്പിച്ച് വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group