കണ്ണൂർ പൊയിലൂരിൽ സ്ഫോടകവസ്തു പൊട്ടി കുട്ടിയ്ക്ക് പരിക്ക്; പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അന്വേഷണം തുടങ്ങി പൊലീസ് May 5, 2026 WhatsAppFacebookXLinkedin Spread the loveകണ്ണൂർ: പൊയിലൂരിൽ സ്ഫോടനകവസ്തു പൊട്ടി കുട്ടിയ്ക്ക് പരിക്കേറ്റു. വടക്കെ പൊയിലൂരുള്ള മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR വാഴയ്ക്കൻ വഴക്കിനൊന്നുമില്ല: കെപിസിസി അധ്യക്ഷ പദവിയ്ക്ക് താൻ യോഗ്യനാണെന്നും പ്രവർത്തകർക്ക് മുഴുവൻ സമയ പ്രസിഡന്റിനെയാണ് ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു: വിവരം ഹൈക്കമാൻഡിനെ അറിയിക്കാൻ അദ്ദേഹം ഡല്‍ഹിയിലെത്തി. അടിയന്തരാവസ്ഥയെ കുറിച്ചും പഠിക്കണം; അഞ്ച് പതിറ്റാണ്ടിന് ശേഷം ആദ്യമായി സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏർപ്പെടുത്തിയ നികുതിയിളവിനെതിരെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ രംഗത്ത്. മദ്രസയിലെ 14 ഓളം കുട്ടികളെ പീഡിപ്പിച്ച മലപ്പുറത്തെ മദ്രസ അധ്യാപകൻ പിടിയിൽ; അറസ്റ്റ് ചെയ്തത് ബിഹാറിൽ നിന്ന് ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘കാരുണ്യാ പ്ലസ്’ ലോട്ടറി ഫലം (25/06/2026) ഇവിടെ കാണാം നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.