കണ്ണൂർ പൊയിലൂരിൽ സ്ഫോടകവസ്തു പൊട്ടി കുട്ടിയ്ക്ക് പരിക്ക്; പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അന്വേഷണം തുടങ്ങി പൊലീസ് May 5, 2026 WhatsAppFacebookXLinkedin Spread the loveകണ്ണൂർ: പൊയിലൂരിൽ സ്ഫോടനകവസ്തു പൊട്ടി കുട്ടിയ്ക്ക് പരിക്കേറ്റു. വടക്കെ പൊയിലൂരുള്ള മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഓഗസ്റ്റ് മുതല്‍ പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് മെട്രോ സ്റ്റേഷനില്‍ അറ്റകുറ്റപ്പണി; കൊച്ചിയില്‍ ജൂണ്‍ 29 മുതല്‍ രാത്രിയാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി; രാത്രി 11 മുതല്‍ രാവിലെ ആറ് വരെ സഹോദരൻ അയ്യപ്പൻ റോഡില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം: കേരള പൊലീസിൻ്റെയും നാർക്കോട്ടിക് സെൽ, ജെസിഐ കോട്ടയം, ഐഡിഎ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ച് എന്നിവയുടെയും ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ നാർക്കോ ഹണ്ട് കാർ റാലി... സര്‍ക്കാര്‍ നല്കുന്ന പെന്ഷന് മുടങ്ങി; കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍ കേരളത്തിലെ കുട്ടികൾക്ക് നൽകേണ്ടത് നല്ല വിദ്യാഭ്യാസമാണ്, അല്ലാതെ മദ്യമല്ല; കുറഞ്ഞ വീര്യമുള്ള മദ്യം നൽകി നമ്മുടെ കുട്ടികളെ മദ്യപാനത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിക്കാനാണോ മുഖ്യമന്ത്രി വി ഡി സതീശൻ ശ്രമിക്കുന്നത്?: രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ മൂന്ന് പേർ വിഷവാതകംശ്വസിച്ചു മരിച്ചു; അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്തു