Spread the love

കോട്ടയം : കേരളം ഉറ്റുനോക്കുന്ന ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ഇടതുമുന്നണിക്ക് അനുകൂല തരംഗം. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി എൻ വാസവൻ വ്യക്തമായ ലീഡ് നിലനിർത്തുന്നു.

video
play-sharp-fill