
പീരുമേട്: ഇടുക്കി ജില്ലയിലെ തോട്ടം മേഖലയായ പീരുമേട്ടിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ യു.ഡി.എഫ് ക്യാമ്പുകളിൽ ആവേശം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സിറിയക് തോമസ് ആണ് മുന്നിട്ടുനിൽക്കുന്നത്.
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ, സർവീസ് വോട്ടുകളിലും ഉദ്യോഗസ്ഥരുടെ തപാൽ വോട്ടുകളിലുമാണ് സിറിയക് തോമസ് നിലവിൽ ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്ക് കൈവിട്ട മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







