Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ.വി.എമ്മിലെ വോട്ടെണ്ണൽ തുടങ്ങി.

video
play-sharp-fill

ആദ്യ ഫലസൂചനയിൽ യുഡിഎഫ് മുന്നിലാണ്. എൻ ഡി എ നാല് സീറ്റുകളിൽ മുന്നിൽ.

43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകള്‍ എണ്ണി തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9 മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമായി തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളില്‍ എല്‍ഇഡി വാളുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്.

അതിനിടെ, കളമശേരി മണ്ഡലം സ്ട്രോങ് റൂമിന്റെ താക്കോല്‍ കാണാനില്ലെന്ന് വിവരം. താക്കോല്‍ തിരഞ്ഞ് ഉദ്യോഗസ്ഥർ.