Spread the love

കോട്ടയം: ജില്ലയിൽ
തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി.

video
play-sharp-fill

വോട്ടുനില അറിയാം

ആകെ-25160

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ-3553
കടുത്തുരുത്തി-3273
വൈക്കം-2712
ഏറ്റുമാനൂര്‍-2769
കോട്ടയം-2163
പുതുപ്പള്ളി-2685
ചങ്ങനാശേരി- 2128
കാഞ്ഞിരപ്പള്ളി-3128
പൂഞ്ഞാര്‍-2749

43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകള്‍ എണ്ണി തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമായി തുടങ്ങും.

ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളില്‍ എല്‍ഇഡി വാളുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്. അതിനിടെ, കളമശേരി മണ്ഡലം സ്ട്രോങ് റൂമിന്റെ താക്കോല്‍ കാണാനില്ലെന്ന് വിവരം. താക്കോല്‍ തിരഞ്ഞ് ഉദ്യോഗസ്ഥർ.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

എക്സിറ്റ്പോള്‍ സൂചനകള്‍ തള്ളുന്ന എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തില്‍ നിർണ്ണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഫം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു.