Spread the love

കോട്ടയം : കേരളം ഉറ്റുനോക്കുന്ന പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ഇടതുമുന്നണിക്ക് അനുകൂല തരംഗം.
തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ വ്യക്തമായ ലീഡ് നിലനിർത്തുന്നു.

video
play-sharp-fill

രാവിലെ എട്ട് മണിയോടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരുടെയും സർവീസ് വോട്ടർമാരുടെയും പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്

നിലവിലെ എം.എൽ.എ കൂടിയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുന്നിലെത്തിയത് ഇടതു ക്യാമ്പുകളിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group