
കോഴിക്കോട്: വടകര പൂത്തൂരില്‍ വിവാഹ വീട്ടില്‍ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു.
പൂത്തൂരില്‍ പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വിവാഹ സല്‍ക്കാരത്തിന്റെ ഭാഗമായി വീട്ടില്‍ ഡിജെ സംഘടിപ്പിച്ചിരുന്നു. ഈ ഡിജെയ്ക്കിടെയാണ് മോഷണം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലമാര കുത്തിതുറന്നാണ് മോഷണം നടത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.







