
തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കൊളജിലേക്കുളള ഡെപ്യൂട്ടേഷൻ പരീക്ഷ പേപ്പർ ചേർന്നുവെന്ന് പരാതി.
ഡിജിപിക്കാണ് പൊലിസുകാർ പരാതി നല്‍കിയത്. ഒന്നാം റാങ്ക് ലഭിച്ചയാള്‍ക്ക് രണ്ടാം റാങ്കുകാരനെക്കാള്‍ 20 മാർക്ക് കൂടുതല്‍ നല്‍കിയതായി കാണാം. ഇൻ്റർവ്യൂവില്‍ പോലും താഴെ പോകാത്ത വിധം മാർക്ക് ദാനം നല്‍കിയെന്നും സേനയില്‍ ആക്ഷേപമുണ്ട്.
വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പൊലീസുകാരില്‍ നിന്നുമാണ് പരീക്ഷ നടത്തിയത്. നിയമപരിജ്ഞാനം ഉള്‍പ്പെടെയായിരുന്നു ടെസ്റ്റ്. പലർക്കും ലഭിച്ച മാർക്കുകളില്‍ സംശയമെന്നാണ് പൊലീസുകാരുടെ ആക്ഷേപം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







