പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു;കടിയേറ്റത് ചെങ്ങളം സ്വദേശിക്ക്;ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു April 27, 2026 WhatsAppFacebookXLinkedin Spread the loveപാലാ: മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു. കൈക്ക് ആണ് കടിയേറ്റത്. ചെങ്ങളം സ്വദേശിനി ആനിയമ്മ തോമസിനെ ( 73) ആണ് കടിയേറ്റത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഇന്ന് 11.30.യോടെയാണ് സംഭവം. RELATED ARTICLESMORE FROM AUTHOR പാലാ നഗരസഭയിലെ പ്രശ്നം യുഡിഎഫിനുള്ളില്‍ നടക്കുന്നത്, ഒരു ചർച്ചയും കേരളാ കോണ്‍ഗ്രസ് എം നടത്തിയിട്ടില്ല; അത് അവര്‍ തന്നെ തീര്‍ക്കട്ടെയെന്ന് ജോസ് കെ മാണി ‘ഓപറേഷൻ തൂഫാൻ’; എംഡിഎംഎയുമായി അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പൊലീസിന്റെ പിടിയില്‍ കേരളത്തിലെ നിപ വൈറസ് ബാധ: സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം; രോഗവ്യാപനം തടയാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്; പ്രതികളുമായി തെളിവെടുപ്പ് നടത്താൻ എസ്ഐടി ഒടുവിൽ പ്രഖ്യാപനം വന്നു; കൊല്ലം ടു ആഞ്ഞിലിമൂട് 54 കിലോമീറ്റര്‍ നാലുവരിപ്പാതയാകും; കേരളത്തിന് 1663 കോടി രൂപ അനുവദിച്ചു കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നു വീണു; രണ്ട് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു