പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു;കടിയേറ്റത് ചെങ്ങളം സ്വദേശിക്ക്;ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു April 27, 2026 WhatsAppFacebookXLinkedin Spread the loveപാലാ: മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു. കൈക്ക് ആണ് കടിയേറ്റത്. ചെങ്ങളം സ്വദേശിനി ആനിയമ്മ തോമസിനെ ( 73) ആണ് കടിയേറ്റത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഇന്ന് 11.30.യോടെയാണ് സംഭവം. RELATED ARTICLESMORE FROM AUTHOR പൊലീസ് ഹെലികോപ്റ്ററിന്റെ വാടകകരാര്‍ പുതുക്കിയേക്കില്ല; മറ്റ് സാധ്യതകള്‍ തേടി സര്‍ക്കാര്‍, വ്യോമ, നാവിക സേനാ ഹെലികോപ്റ്ററുകള്‍ വാടകക്കെടുക്കാൻ നീക്കം നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് കേസിലെ പുനരന്വേഷണ ഹര്‍ജി ഇന്ന് പരിഗണിക്കും, മൂന്നാമത്തെ ബെഞ്ചിന് മുന്നിലാണ് ഹർജി എത്തുന്നത് അമ്മയുടെ മടിയിലിരിക്കെ തലയില്‍ തേങ്ങ വീണു; ഒന്നര വയസുക്കാരന് ദാരുണാന്ത്യം അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി;ആദിവാസി യുവാവ് മരിച്ചു; വാഹനം കുടുങ്ങിയത് ഒരു മണിക്കൂർ സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും; സംസ്ഥാന സർക്കാർ പിരിക്കുന്ന സെസ് ഉപേക്ഷിക്കുന്ന തീരുമാനം ബജറ്റില്‍ മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടുമിറങ്ങി പടയപ്പ;ഭീതിയിൽ പ്രദേശവാസികൾ; മാട്ടുപ്പെട്ടി അരുവിക്കാട് ഡിവിഷനിലെ വാഴക്കൃഷി നശിപ്പിച്ച പടയപ്പ പ്രദേശത്ത് നിന്ന് പിന്മാറി