കോത്തല വട്ടുകളം ശ്യാം നിവാസിൽ ശ്യാം എസ്‌ നായർ (38) നിര്യാതനായി

Spread the love

കോത്തല: വട്ടുകളം ശ്യാം നിവാസിൽ ശശിധരൻ നായരുടെ മകൻ ശ്യാം എസ്‌ നായർ (38) (മോക്ഷ ട്രാവൽസ് ഉദ്യോഗസ്ഥൻ, കോട്ടയം )നിര്യാതനായി.

video
play-sharp-fill

ഭാര്യ: ഇ.ആർ ജ്യോതി. (പങ്ങട ഇളങ്ങൂപറമ്പിൽ കുടുംബാഗം) അമ്മ: വി.എസ്‌ രാജമ്മ. മക്കൾ: ശ്രീബാല, ശ്രീറാം (ഇരുവരും പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂൾ വിദ്യാർത്ഥികൾ ) സംസ്കാരം വെള്ളിയാഴ്ച (17/04/2026) രണ്ടിന് വീട്ടുവളപ്പിൽ.