Spread the love

പാലാ : മാർ‌ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗ പരിശോധന ക്യാമ്പിനു തുടക്കമായി. ഓ​ഗസ്റ്റ് 14 വരെയാണ് ക്യാമ്പ് നടക്കുന്നത്. ഈ ക്യാമ്പിൽ ആൻജിയോ​ഗ്രാം പരിശോധനയ്ക്ക് 50 ശതമാനം കൺസഷൻ ലഭ്യമാണ്. കൂടാതെ രജിസ്ട്രേഷൻ, കൺസൾട്ടേഷൻ എന്നിവ സൗജന്യമാണ്. ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം കൺസഷനും, ഐപി സേവനങ്ങൾ‌ക്ക് 15 ശതമാനം കൺസഷനും ക്യാമ്പിൽ ലഭ്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിന്റെ സേവനം ലഭിക്കുക. ഫോൺ നമ്പറുകൾ. 9072399942, 8606966529.

video
play-sharp-fill