
ഡൽഹി: ഇന്ത്യൻ ഇൽഫ്രാസ്ട്രക്ച്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (IIFCL) ല് ജോലി നേടാന് അവസരം. മാനേജർ (ഗ്രേഡ് ബി) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.
താല്പര്യമുള്ളവർ ഏപ്രിൽ 10ന് മുൻപായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യൻ ഇന്ഫ്രാസ്ട്രക്ച്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (IIFCL) ല് ഗ്രേഡ് ബി മാനേജർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 04.
മാനേജർ ഗ്രേഡ് ബി (ജനറലിസ്റ്റ്) 02 ഒഴിവ്
മാനേജർ (ഗ്രേഡ് ബി) എന്വിയോണ്മെന്റ് ആന്റ് സോഷ്യൽ സേഫ്ഗാർഡ് 02 ഒഴിവ്
പ്രായപരിധി
40 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം. എസ്.സി, എസ്ടി 5 വർഷവും, ഒബിസി 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും വയസിളവുണ്ട്.
യോഗ്യത
മാനേജർ (ഗ്രേഡ് ബി) ജനറലിസ്റ്റ്
ഏതെങ്കിലും വിഷയത്തിൽ പിജിയോ, ഡിപ്ലോമയോ, അല്ലെങ്കിൽ എൽഎൽസി/ ബിഎ+ എൽഎൽബി. / ചാര്ട്ടേഡ് അക്കൗണ്ടന്റ് (സിഎ)/ സിഎസ്/ സിഎംഎ.
ഫിനാൻഷ്യൽ മേഖലയിൽ 2 വർഷത്തെ അംഗീകൃത എക്സ്പീരിയൽസ്.
മാനേജർ (ഗ്രേഡ് ബി) എന്വിയോണ്മെന്റ് ആന്റ് സോഷ്യൽ സേഫ്ഗാർഡ്
എന്വിയോണ്മെന്റൽ സയൻസ്/ എന്വിയോണ്മെന്റൽ മാനേജ്മെന്റിൽ എഞ്ചിനീയറിങ്/ പിജി/ ഡിപ്ലോമ. അല്ലെങ്കിൽ സോഷ്യൽ വർക്ക്/ സോഷ്യോളജി/ ആന്ത്രോപോളജി/ എക്കണോമിക്സ്.
രണ്ട് വർഷത്ത ഫിനാൻഷ്യൽ മേഖലയിലെ പരിചയം.
തിരഞ്ഞെടുപ്പ്
ഓൺലൈൻ എക്സാം, ഇന്റര്വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ പരീക്ഷ കേന്ദ്രമുണ്ട്.
ഇന്റര്വ്യൂ സമയത്ത് ഹാജരാക്കേണ്ട രേഖകൾ
Printout of the valid Interview Call Letter.
Valid system generated printout of the online application form registered.
Proof of Date of Birth (Birth Certificate issued by the Competent Municipal Authorities or SSLC/ Std. X Certificate with DOB).
Photo Identify Proof as indicated in Sr. No (xiv) below of the advertisement.
Proof of permanent address as indicated in Sr. No (xv) below of the advertisement Marksheets and certificates/degree for Graduation or Post-graduation etc.
Proper document from University/ Institute for having declared the result on or before February 28, 2026 has to be submitted.
Caste Certificate issued by the competent authority in the prescribed format as stipulated by Government of India in the case of SC / ST / OBC / EWS category candidates.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ ഇന്ത്യൻ ഇന്ഫ്രാസ്ട്രക്ച്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം ന്യൂസ് ഡീറ്റെയിൽസ് പേജിൽ മാനേജർ റിക്രൂട്ട്മെന്റ് വിജ്ഞാപനം ലഭ്യമാണ്. അത് വായിച്ച് മനസിലാക്കി, സംശയങ്ങൾ തീര്ക്കുക. ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂർത്തിയാക്കണം.
അപേക്ഷ: https://www.iifcl.in/



