
കോട്ടയം ജില്ലയിൽ നാളെ (02/03/2026) ഈരാറ്റുപേട്ട, തൃക്കൊടിത്താനം, കുമരകം, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെമ്പുംപ്പുറം , പീടികപ്പടി , ഡിലക്സ്പ്പടി , കൈലാത്തുപ്പടി , ആഞ്ഞിലിപ്പടി , മാളിയേക്കൽപ്പടി , സാംസ്കാരിക നിലയം , ഫ്രണ്ട്സ് ലൈബ്രറി , മേഴ്സി ഹോം , രേവതിപ്പടി , കൊടിനാട്ടുക്കുന്ന് , ഹിറാ നഗർ , തീപ്പെട്ടി കമ്പനി , മാവേലിമറ്റം , കടമാൻച്ചിറ , പൊട്ടശ്ശേരി , പാറേൽ കമ്മ്യൂണിറ്റി ഹാൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ കോണിപ്പാട്, ചാലമറ്റം, മേലുകാവ് മറ്റം, ദീപ്തി, കളപ്പുര പാറ, ചേലക്കുന്ന്, സെമിത്തേരി, കാഞ്ഞിരം കവല, മേലുകാവ് ചർച്ച്, മായാപുരി, പെരിങ്ങാലി, പൂഞ്ചിറ എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ LTലൈൻ ABC വർക്ക് നടക്കുന്നതിനാൽ കേലകേറി , ഹരികണ്ടമംഗളം , വെങ്ങാലിക്കാട് , പാറേക്കാട് , 90ഇൽ , വരാഹപത്ര , കുമ്പളത്തറ , ഇടവട്ടം , പുത്തൻപള്ളി ട്രാൻസ്ഫോർമറകളുടെ കീഴിൽ 9.00 am മുതൽ 5:30 pm വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ ജി കോളേജ്, കടുവുംഭാഗം,കുറിയന്നൂർകുന്ന്, ബി എസ് എൻ എൽ, ഡ്രീം ലാൻഡ്, ടി എം ടി, വിമലാമ്പിക എന്നീ ഭാഗങ്ങളിൽ നാളെ (
രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ കെ എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പെരുമ്പനച്ചി,മുല്ലശ്ശേരി, മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ്, ബ്രിട്ടക്സ്, ഗുരു മന്ദിരം, വട്ടച്ചാൽ പടി ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കാലായിപ്പടി, ഇടനാട്ടുപടി, ഇടനാട്ടുപടി temple, മീശമുക്ക്, യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളം, എന്നീ ട്രാൻസ്ഫോർമറുകളിൽ 02.03.2026 ന് രാവിലെ മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലയാള മനോരമ,മണിപ്പുഴ No.1,മേൽപ്പാലം,മുപ്പായിക്കാട് എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ജാപ്പ് നമ്പർ 1, ജാപ്പ് നമ്പർ 2, പാർക്ക് സിറ്റി, കോട്ടമുറി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ 02.03.2026 ഭാഗികമായി വൈദ്യുതി മുടങ്ങും
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ LTലൈൻ ABC വർക്ക് നടക്കുന്നതിനാൽ കേലകേറി , ഹരികണ്ടമംഗളം , വെങ്ങാലിക്കാട് , പാറേക്കാട് , 90ഇൽ , കണിയാംതറ ,78 യിൽ തറ ,വരാഹപത്ര , കുമ്പളത്തറ , ഇടവട്ടം , പുത്തൻപള്ളി ട്രാൻസ്ഫോർമറകളുടെ കീഴിൽ 9.00 am മുതൽ 5:30 pm വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HTലൈൻ ABC വർക്ക് നടക്കുന്നതിനാൽ ആറ്റാമംഗലം,YMCA1,YMCA 2,അപ്സര, ഹൈ സ്കൂൾ , GOVT ഹോസ്പിറ്റൽ,നാഷണാന്തര ,മാന്ത്ര ട്രാൻസ്ഫോർമറകളുടെ കീഴിൽ 9.00 am മുതൽ 5:30 pm വരെ വൈദ്യുതി മുടങ്ങും.



