മിൽമ പാലിന് വില കൂടും: അത് തെരഞ്ഞെടുപ്പിന് മുൻപോ കഴിഞ്ഞോ ? പാലിന് 4 രൂപ കൂട്ടാൻ അനുമതി തേടി മിൽമ

Spread the love

കൊച്ചി: മിൽമ പാലിന് ലീറ്ററിന് 4 രൂപ കൂട്ടാൻ സർക്കാർ അനുമതി തേടി മിൽമ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിനു മുൻപ്

video
play-sharp-fill

വിഷയത്തിൽ അനുകൂല തീരുമാനമെടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. സർക്കാർ അംഗീകാരം ലഭിച്ചാൽ വില വർധിപ്പിക്കും.

അതേസമയം സ്വകാര്യ ഡയറികളുടെ പാലിന് ലിറ്ററിന് 4 രൂപ വർധിപ്പിച്ചു. ഏതാണ്ട് മൂന്നാഴ്ച മുൻപാണ് വർധന നിലവിൽ വന്നത്.ഇതിന്റെ ചുവട് പിടിച്ചാണ് മിൽമയും വില വർധിപ്പിക്കാൻ നീക്കം നടത്തുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group