Spread the love

കുമരകം: ലോക പുകയില വിരുദ്ധ ദിനത്തിൽ കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം സംഘടിപ്പിച്ച പുകയില വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ വിജയികളായ ലാവണ്യ ഷിബു, പവിത്ര, സ്നേഹ നജീബ് എന്നിവർക്കുള്ള
സമ്മാനങ്ങൾ വിതരണം ചെയ്തു.

video
play-sharp-fill

ലഹരി വിരുദ്ധ ദിന അനുബന്ധ പരിപാടിയായി കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സമ്മാനദാനം നടത്തി.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലിമ ശിവാത്മജൻ,ഡോ. ഗായത്രി, പബ്ലിക് ഹെൽത്ത് നഴ്സ് സൽമ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെൽത്ത് ഇൻസ്‌പെക്ടർ എം.ബിബീഷ് ലഹരി വിരുദ്ധ ദിന ബോധവത്കരണ സന്ദേശം നൽകി.