തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ യുവാവിന് വെടിയേറ്റു; സഹോദരിയുടെ ഭർത്താവ് പിടിയിൽ; ഇരുവരും മദ്യലഹരിയിലായിരുന്നു

Spread the love

തിരുവനന്തപുരം: തൂങ്ങാംപാറയിൽ കുടുംബ വഴക്കിനിടെ യുവാവിന് വെടിയേറ്റു. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

video
play-sharp-fill

27 കാരനായ അജിത്തിനെ ആണ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചത്. അജിത്തിന്റെ സഹോദരിയുടെ ഭർത്താവ് സജീവാണ് വെടിയുതിർത്തതെന്നാണ് വിവരം.

സെക്യൂരിറ്റി ജീവനക്കാരനാണ് സജീവ്. സംഭവദിവസം രാവിലെ മുതല്‍ ഇരുവരും തമ്മില്‍ തർക്കം തുടരുകയായിരുന്നെന്നും, ഇരുവരും മദ്യലഹരിയിലായിരുന്നെന്നുമാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group