ശബരിമല സന്നിധാനത്ത് ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; രണ്ട് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്ക്;രണ്ട് പേരുടെ നില ഗുരുതരം December 13, 2025 WhatsAppFacebookXLinkedin Spread the loveശബരിമല: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം. ഇന്ന് വൈകിട്ട് 6.10നായിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR ബൈക്കില്‍ എത്തിയ സംഘം കാർ തടഞ്ഞു നിർത്തി യാത്രക്കാരെ ക്രൂരമായി മർദിച്ചു:തെറ്റായ ദിശയില്‍ കാറോടിച്ചു എന്ന് ആരോപിച്ചുകൊണ്ടാണ് അക്രമം നടത്തിയത്: വാഗമണ്ണില്‍ ആള്‍ക്കൂട്ട മർദ്ദന കേസില്‍ ടൂറിസം വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട്... ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി, ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം തലയോലപറമ്പ് റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമത്തോടനുബന്ധിച്ച് വനിതകൾക്ക് ആടുകൾ വിതരണം ചെയ്തു കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം; പ്രതിയെ സാഹസികമായി പിടികൂടി കോതമംഗലം എക്സൈസ് റേഞ്ച് സംഘം വേനൽ മഴ കുറഞ്ഞു: ഇനി കാലവർഷം കാര്യമായി കനിയുമോ ? കിണറുകളിലും തോടുകളിലും ജലനിരപ്പ് താഴ്ന്നു തന്നെ. കാണക്കാരി പഞ്ചായത്തിലെ മുതലശേരി പാടശേഖരത്ത് ഇരുപ്പൂകൃഷിയിറക്കി കർഷകർ: 35 വർഷത്തിന് ശേഷം ഇതാദ്യം.