Spread the love

തലയോലപ്പറമ്പ് : തലയോലപറമ്പ് റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമത്തോടനുബന്ധിച്ച് വനിതകൾക്ക് ആടുകൾ വിതരണം ചെയ്തു.റോട്ടറി ക്ലബ് പ്രസിഡൻന്റ് റെജിഅറാക്കൽ അധ്യക്ഷത വഹിച്ച

video
play-sharp-fill

യോഗത്തിൽ റോട്ടറി ഡിസ്‌ട്രിക്ട് ഗവർണർ ടീനആൻ്റണി വനിതകൾക്ക് ആടും വിദ്യാർഥികൾക്ക് സൈക്കിളുകളും വിതരണം ചെയ്തു.

യോഗത്തിൽ റോട്ടറി ദമ്പതിമാരായ സഞ്ജീവ്-അഞ്ജന എന്നിവരുടെ 25ാം വിവാഹ വാർഷികവും ആഘോഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോട്ടറി റവന്യു ഡിസ്ട്രിക്‌ട് ഡയറക്‌ടർ അൻവർ മുഹമ്മദ്, അസിസ്റ്റൻ്റ് ഗവർണർ ഡോ. ബിനുസി.നായർ, സെക്രട്ടറി അഡ്വ. ശ്രീകാന്ത് സോമൻ, റോട്ടറി ഭാരവാഹികളായ എസ്.ദിൻരാജ്,സീതു ശശിധരൻ, പി.എസ്.ഷിജോ,വി.പി.

ഉണ്ണികൃഷ്‌ണൻ, പ്രകാശൻചക്കാല, ടി. ആർ. സന്തോഷ് ,കണ്ണൻരാജേഷ് കൂരാപ്പള്ളിൽ, സന്തോഷ് മൂഴിക്കരോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.